Skip to main content

Posts

Showing posts with the label malayalam

ഒരു ലോ കോളേജ് കഥ

ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു . അവൾ അതിസുന്ദരി ആയിരുന്നു. ബി ഏ കഴിഞ്ഞു അവൾ നിയമം പഠിക്കാൻ പേരൂർക്കട ലോ അക്കാദമിയിൽ ചേർന്നു.

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ

ആമി

 അങ്ങനെ  അതിശൈത്യം മഞ്ഞുതൊപ്പികളിട്ട  കാടും നനുത്ത ഉപ്പിനെ മുഖത്തു പതിപ്പിക്കുന്ന കടൽകാറ്റും കടന്ന് ഞാന്‍ അയാളെ കണ്ടു. തേജസ്സ് വറ്റിയ മുഖം . കറുത്തിട്ടുണ്ട്. അലസമായി സ്വയം വെട്ടിയ മുടി. അവിടവിടെ നര. നരച്ചാൽ മങ്ങുമെന്ന് അമ്മുമ്മ പറഞ്ഞിട്ടുണ്ട് . ശരിയാ, അമ്മുമ്മയും മങ്ങിയതായിരുന്നു.

വടുതല വത്സലയ്ക്ക് വിക്സ്.

ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് കാമറമാനായ തെരുവിയം സാറിന്റെ കാമറ അസൈന്മെൻറ്റായി ജെസുവും ഗ്രൂപ്പും ചെയ്‌ത വീഡിയോ ഏറെ ശ്രദ്ധേയം. വളരെ കുറച്ച്  ഫ്രെമുകൾ കൊണ്ട് അതിരസകരമായ ഒരു പ്രമേയം അവതരിപ്പിച്ചു.വീഡിയോയിലെ പ്രധാന വേഷം ചെയ്‌തിരിക്കുന്നത്‌ സനത് ദേവാദിത്യനാണ്.