Skip to main content

ഒരു ലോ കോളേജ് കഥ

ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു . അവൾ അതിസുന്ദരി ആയിരുന്നു. ബി ഏ കഴിഞ്ഞു അവൾ നിയമം പഠിക്കാൻ പേരൂർക്കട ലോ അക്കാദമിയിൽ ചേർന്നു.
 അവിടുത്തെ പ്രിൻസിപ്പാൾ മറ്റൊരു അതിസുന്ദരിയായ ലക്ഷ്മി നായർ ആയിരുന്നു. കഥ കഴിഞ്ഞു.

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ