ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് കാമറമാനായ തെരുവിയം സാറിന്റെ കാമറ അസൈന്മെൻറ്റായി ജെസുവും ഗ്രൂപ്പും ചെയ്‌ത വീഡിയോ ഏറെ ശ്രദ്ധേയം. വളരെ കുറച്ച് ഫ്രെമുകൾ കൊണ്ട് അതിരസകരമായ ഒരു പ്രമേയം അവതരിപ്പിച്ചു.വീഡിയോയിലെ പ്രധാന വേഷം ചെയ്‌തിരിക്കുന്നത് സനത് ദേവാദിത്യനാണ്.
just the way I felt it.