ശരിക്കും മോശമാണ് മലയാളി. അല്ലെങ്കിൽ ഇങ്ങനെ ചെയ്യുവോ.കഴിഞ്ഞ ദിവസം കിഴക്കേകോട്ടയിലെ നിന്ന് പേരൂർക്കട വീട്ടിലേക്കു വരുന്നവഴി പ്രൈവറ്റ് ബസ്സിൽ ഹൈക്കിങ് ബാഗുമൊക്കെയായി ഒരു റഷ്യൻ പെൺകുട്ടി കയറി. തത്കാലം മദാമ്മ എന്ന് വിളിക്കാം.
just the way I felt it.