Skip to main content

വടുതല വത്സലയ്ക്ക് വിക്സ്.

ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് കാമറമാനായ തെരുവിയം സാറിന്റെ കാമറ അസൈന്മെൻറ്റായി ജെസുവും ഗ്രൂപ്പും ചെയ്‌ത വീഡിയോ ഏറെ ശ്രദ്ധേയം. വളരെ കുറച്ച്  ഫ്രെമുകൾ കൊണ്ട് അതിരസകരമായ ഒരു പ്രമേയം അവതരിപ്പിച്ചു.വീഡിയോയിലെ പ്രധാന വേഷം ചെയ്‌തിരിക്കുന്നത്‌ സനത് ദേവാദിത്യനാണ്. 




ചിത്രത്തിന്റെ പ്രമേയം ന്യൂ  ജെൻ ബാലിശമാണെന്നു തോന്നുമെങ്കിലും ചിത്രത്തിന്റെ  ആദ്യാവസാനം ഒരു സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.

 


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസംന്റെ പരിസരത്താണ് ചിത്രീകരിച്ചിരിക്കുന്നത്.  പത്രം വായിക്കുന്നതിനിടെ നായകന്  വരുന്ന ഒരു സ്ത്രീയുടെ ഫോൺ കോളിൽ മുഴുകുന്ന പയ്യൻ ഒരു മെഡിക്കൽ സ്റ്റോർ  പോകുകയും തുടർന്ന്  നടക്കുന്ന ചില കാര്യങ്ങളുമാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പ്രമേയം ന്യൂ  ജെൻ ബാലിശമാണെന്നു തോന്നുമെങ്കിലും ചിത്രത്തിന്റെ  ആദ്യാവസാനം ഒരു സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിലുള്ള പലരായി ആണ് കാമറ കൈകാര്യം ചെയ്‌തത്‌ എന്നതുകൊണ്ടുതന്നെ ഓരോ ഫ്രെയിമും വെത്യസ്തമാണ്. സ്റ്റഡി ഫ്രെമുകൾ സാധാരണ മടുപ്പിക്കുന്നതാണെങ്കിലും ഇതിൽ അങ്ങനെ തോന്നില്ല. തുടക്കക്കാരുടെ പിഴവുകൾ കുറവാണെന്നു മാത്രമല്ല സനത് എന്ന നടനെ നന്നായി പ്രയോജനപ്പെടുത്തി എന്നത് മികവാണ് . 

വേ ടു ഗോ ജെസു ജോസഫ് ജെയിംസ് ! പ്രൗഡ് ഓഫ് യൂ മൈ ബോയ് !

Comments

Popular Post

ദേവാസുരത്തിലെ നായകൻ മോഹൻലാൽ അല്ല

മലയാള ചലച്ചിത്രപ്രേമികൾ എന്നും ഒരു ആരാധനയോടെ , അനുകരിക്കാൻ താൽപര്യപ്പെടുന്ന മോഹൻലാൽ കഥാപാത്രമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ . മോഹൻലാൽ എന്ന നടന്റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ കഥാപാത്രങ്ങളിൽ ചിലത് എണ്ണം പറഞ്ഞു വെയ്ക്കുകയാണെങ്കിൽ അതിൽ