ശ്വാസം കിട്ടാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? Courtesy : Pinterest ഒരു നിമിഷം ശ്വസിക്കാൻ ശ്രമിക്കുമ്പോൾ അത് നടക്കാതെ ഇരിക്കുന്ന അവസ്ഥ. ഒന്നാലോചിച്ചു നോക്കൂ. പേടി തോന്നുന്നുണ്ടോ? പേടിക്കേണ്ട. നമുക്ക് അ അവസ്ഥ ഉണ്ടാവില്ല.ആവോളം കാറിൽ സഞ്ചരിക്കാം. കൈ കഴയ്ക്കുവോളം മരങ്ങൾ വെട്ടാം. റബ്ബറും യൂക്കാലിപ്റ്റസ്സും നടാം. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം ചെയ്തൊളൂ. കാരണം നമ്മൾ അടുത്ത അറുപത് വർഷങ്ങളിൽ മരണമടയെണ്ടവരാണ്.