ആൻഡ്രോയിട് നോഗയ്ക്ക്ക് (Android 7)ശേഷം 2017 ഓഗസ്റ്റ് 21 നു ഗൂഗിൾ അവതരിപ്പിച്ച മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണു ആൻഡ്രോയിട് Oreo (Android 8). 2017 മാർച്ച് 21നു ഗൂഗിൾ I/O ൽ അവതരിപ്പിച്ച ആൻഡ്രോയിട് Oreo യ്ക്ക് നാലു ഡെവലപ്പർ പ്രിവ്യൂ ഉണ്ടായിരുന്നു . Courtesy : CNET
just the way I felt it.